+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി​വ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​മ്പു​റം വെ​ട്ട​ത്ത് ഇ​ര​ണി​ക്ക​ൽ​വീ​ട്ടി​ൽ ഹാ​ഷി​ഖ്, അ​രി​യ​ല്ലൂ​ർ കൊ​ട​ക്കാ​ട് വാ​ണി​
മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി​വ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​മ്പു​റം വെ​ട്ട​ത്ത് ഇ​ര​ണി​ക്ക​ൽ​വീ​ട്ടി​ൽ ഹാ​ഷി​ഖ്, അ​രി​യ​ല്ലൂ​ർ കൊ​ട​ക്കാ​ട് വാ​ണി​യം​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ എ​ന്നി​വ​രെ​യാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് പി​ടി​കൂ​ടി‌​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് 16 ഗ്രാം ​മെ​താം​ഫി​റ്റ​മി​ന് പി​ടി​കൂ​ടി. സ്ഥി​ര​മാ​യി പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​വ​ർ എ​ന്ന എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ സാ​ബു ആ​ർ. ച​ന്ദ്ര മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
More in Latest News :