തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയതിനെ നിയമസഭയില്‍ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങളെ സംരക്ഷിക്കാനാണ് വാട്ടര്‍ ചാര്‍ജ് കൂട്ടിയതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
വെള്ളത്തിന്റെ ഉപയോഗം കുറച്ചാല്‍ ബില്ലും കുറയുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നുംം ലഭിച്ചിട്ടില്ല. പെന്ഷന് പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജല അതോറിറ്റി. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ ചെറിയ രീതിയില്‍ വാട്ടര്‍ ചാര്‍ജ് കൂട്ടിയതെന്നും മന്ത്രി പറഞ്ഞു.