+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസാമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ദിസ്പുര്‍: ആസാമിലെ ദിബ്രുഗഡില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഭായ്ജാന്‍ അലി, സഫര്‍ അലി എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നാലുപേര്‍ കസ്റ്റഡിയിലാണ്.ഈ മാസം മൂന്നിന് പ്രതികള്‍ പെണ്‍
ആസാമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
ദിസ്പുര്‍: ആസാമിലെ ദിബ്രുഗഡില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഭായ്ജാന്‍ അലി, സഫര്‍ അലി എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നാലുപേര്‍ കസ്റ്റഡിയിലാണ്.

ഈ മാസം മൂന്നിന് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ കൈ കാലുകള്‍ കയറുകൊണ്ട് ബന്ധിച്ച് അത്ബാരി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു.

അബോധാവസ്ഥയിലാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആസാമിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
More in Latest News :