പത്തനംതിട്ട: കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കടമ്പനാട് കെഐപി കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. അരയാലപ്പുറം കലിങ്കിനടിയിലാണ് മൃതദേഹം കിടന്നത്.
പുരുഷന്റേതാണ് മൃതദേഹം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
പുരുഷന്റേതാണ് മൃതദേഹം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.