ചെന്നൈ: വീടിന്റെ ടെറസിലിരുന്ന് ബോംബ് നിർമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഗുണ്ടാനേതാവിന് ഗുരുതര പരിക്ക്. ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവും നിരവധി കേസുകളിൽ പ്രതിയുമായ ഒട്ടേരി കാർത്തിക്കിനാണ് പരിക്കേറ്റത്.
സ്ഫോടനത്തിൽ കാർത്തിക്കിന്റെ രണ്ടു കൈകളും അറ്റുപോയി. കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ജയിലിൽ കഴിയുമ്പോൾ പരിചയത്തിലായ വിജയകുമാറുമായി ചേർന്ന് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.