+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​ഫ്ഐ ആ​ല​പ്പു​ഴ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ടി. മാ​ത്യു അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​പി​എം മാ​രാ​രി​ക്കു​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​ടി. മാ​ത്യു അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം പെ​രു​മ്പ
എ​സ്എ​ഫ്ഐ ആ​ല​പ്പു​ഴ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ടി. മാ​ത്യു അ​ന്ത​രി​ച്ചു
ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​പി​എം മാ​രാ​രി​ക്കു​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​ടി. മാ​ത്യു അ​ന്ത​രി​ച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ വ​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​ണ് മാ​ത്യു.
More in Latest News :