+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​തി​ര​പ്പു​ഴ​യാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി മു​ങ്ങി​ത്താ​ണു

ഇ​ടു​ക്കി: ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് വി​നോ​ദ​സ​ഞ്ചാ​രി കാ​ൽ വ​ഴു​തി മു​തി​ര​പ്പു​ഴ​യാ​റി​ൽ വീ​ണു.​ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചു​ന​യം​മാ​ക്ക​ൽ ചു​ര​ത്തി
മു​തി​ര​പ്പു​ഴ​യാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി മു​ങ്ങി​ത്താ​ണു
ഇ​ടു​ക്കി: ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് വി​നോ​ദ​സ​ഞ്ചാ​രി കാ​ൽ വ​ഴു​തി മു​തി​ര​പ്പു​ഴ​യാ​റി​ൽ വീ​ണു.​ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ചു​ന​യം​മാ​ക്ക​ൽ ചു​ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ ഇ​യാ​ൾ​ക്കാ​യി അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബാ ടീ​മും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
More in Latest News :