+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​നി​ൽ വീ​ണ്ടും ചാ​വേ​റാ​ക്ര​മ​ണം; ഒരാൾ കൊല്ലപ്പെട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ൽ ചാ​വേ​റാ​ക്ര​മ​ണം. ഒരാൾ കൊല്ലപ്പെട്ടതായും നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യുമായാണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഞായറാഴ്ച ഉച്ചയോടെ പോലീസ് ചെ​ക്ക് പോ​യി​
പാ​ക്കി​സ്ഥാ​നി​ൽ വീ​ണ്ടും ചാ​വേ​റാ​ക്ര​മ​ണം; ഒരാൾ കൊല്ലപ്പെട്ടു
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ൽ ചാ​വേ​റാ​ക്ര​മ​ണം. ഒരാൾ കൊല്ലപ്പെട്ടതായും നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യുമായാണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഞായറാഴ്ച ഉച്ചയോടെ പോലീസ് ചെ​ക്ക് പോ​യി​ന്‍റി​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ ക്വ​റ്റ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ സു​ര​ക്ഷാ​സേ​ന സം​ഭ​വ​സ്ഥ​ലം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന്‍റ ഉ​ത്ത​ര​വാ​ദി​ത്വം നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ തെ​​ഹ്‌​​രീ​​ക് ഇ ​​താ​​ലി​​ബാ​​ൻ എ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

തി​​ങ്ക​​ളാ​​ഴ്ച പെ​​ഷ​​വാ​​റി​​ലെ മു​​സ്‌​​ലിം​​പ​​ള്ളി​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ 95 പോ​​ലീ​​സു​​കാ​​രു​​ൾ​​പ്പെ​​ടെ 101 പേ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. സ്ഫോ​​ട​​ന​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം തെ​​ഹ്‌​​രീ​​ക് ഇ ​​താ​​ലി​​ബാ​​ൻ പാ​​ക്കി​​സ്ഥാ​​ൻ ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു.
More in Latest News :