+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​ക്ക​ളി..! ഹാ​ൻ​ഡ് ബ്രേ​ക്ക് മാ​റ്റി കു​ട്ടി, കാ​ർ പി​ന്നോ​ട്ട്; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കോ​ട്ട​യം: കു​ട്ടി ഹാ​ൻ​ഡ് ബ്രേ​ക്ക് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ കാ​ർ പി​ന്നോ​ട്ടു​രു​ണ്ട് നീ​ങ്ങി. എ​തി​ര്‍​ദി​ശ​ക​ളി​ല്‍​നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ വ​ന്നി​രു​ന്നെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടം
കു​ട്ടി​ക്ക​ളി..! ഹാ​ൻ​ഡ് ബ്രേ​ക്ക് മാ​റ്റി കു​ട്ടി, കാ​ർ പി​ന്നോ​ട്ട്; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
കോ​ട്ട​യം: കു​ട്ടി ഹാ​ൻ​ഡ് ബ്രേ​ക്ക് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ കാ​ർ പി​ന്നോ​ട്ടു​രു​ണ്ട് നീ​ങ്ങി. എ​തി​ര്‍​ദി​ശ​ക​ളി​ല്‍​നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ വ​ന്നി​രു​ന്നെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ശ​നി​യാ​ഴ്ച കോ​ട്ട​യം മ​ണ​ർ​കാ​ട്-​പു​തു​പ്പ​ള്ളി റോ​ഡി​ലാ​ണ് സം​ഭ​വം.

ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കു​ട്ടി ഹാ​ൻ​ഡ് ബ്രേ​ക്ക് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ പി​ന്നോ​ട്ടു​രു​ണ്ട കാ​ർ റോ​ഡി​ന് എ​തി​ർ​വ​ശ​ത്ത് എ​ത്തി മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ഈ ​സ​മ​യം മ​റ്റൊ​രു കാ​ർ ആ ​വ​ഴി വ​ന്നെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​ടി​ക്കാ​തെ പോ​യ​ത്.
More in Latest News :