+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഹൃ​ത്തി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു; മ​ഞ്ചേ​രി മു​ൻ എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മു​സ്‌​ലിം ലീ​ഗ് മു​ൻ എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മു​ൻ എം​എ​ൽ​എ ഇ​സ്ഹാ​ഖ് കു​രി​ക്ക​ളു​ടെ മ​ക​ൻ മൊ​യ്തീ​ൻ കു​രി​ക്ക
സു​ഹൃ​ത്തി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു; മ​ഞ്ചേ​രി മു​ൻ എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ
കോ​ഴി​ക്കോ​ട്: സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മു​സ്‌​ലിം ലീ​ഗ് മു​ൻ എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മു​ൻ എം​എ​ൽ​എ ഇ​സ്ഹാ​ഖ് കു​രി​ക്ക​ളു​ടെ മ​ക​ൻ മൊ​യ്തീ​ൻ കു​രി​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ഞ്ചേ​രി സ്വ​ദേ​ശി ബി​നീ​ഷ് മൂ​സ​യെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
More in Latest News :