+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​വി​ടുത്തെ കാ​ര്യ​ങ്ങ​ൾ ഡ​ല്‍​ഹി​യി​ല്‍ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല; പി.ടി.ഉ​ഷ​യോ​ട് വി.അ​ബ്‌​ദു​റ​ഹ്‌​മാ​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാം​ഗം പി.ടി. ഉ​ഷ​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് കാ​യി​ക മ​ന്ത്രി വി. ​അ​ബ്‌​ദു​റ​ഹ്‌​മാ​ന്‍. പി.ടി. ഉ​ഷ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം പ്രാ​ദേ​ശി​ക വി​ഷ​യ​മാ​ണെ​ന്നും
ഇ​വി​ടുത്തെ കാ​ര്യ​ങ്ങ​ൾ ഡ​ല്‍​ഹി​യി​ല്‍ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല; പി.ടി.ഉ​ഷ​യോ​ട് വി.അ​ബ്‌​ദു​റ​ഹ്‌​മാ​ന്‍
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാം​ഗം പി.ടി. ഉ​ഷ​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് കാ​യി​ക മ​ന്ത്രി വി. ​അ​ബ്‌​ദു​റ​ഹ്‌​മാ​ന്‍. പി.ടി. ഉ​ഷ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം പ്രാ​ദേ​ശി​ക വി​ഷ​യ​മാ​ണെ​ന്നും ഇ​തൊ​ന്നും ഡ​ൽ​ഹി​യി​ൽ പോ​യി പ​റ​യേ​ണ്ട കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ലെ ഉ​ഷ സ്കൂ​ള്‍ ഓ​ഫ് അ​ത്‌​ല​റ്റി​ക്സി​ന്‍റെ സ്ഥ​ല​ത്ത് പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​റി​വോ​ടെ ചിലർ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് അ​ന​ധി​കൃ​ത നി​ര്‍​മ്മാ​ണം ന​ട​ത്തു​ന്ന​താ​യി ഉ​ഷ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് ചെ​റി​യ കാ​ര്യ​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്തു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യ​മാ​ണി​തെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2010-ൽ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് സ്‌​കൂ​ളി​നാ​യി ബാ​ലു​ശേ​രി​യി​ല്‍ 30 ഏ​ക്ക​ര്‍ ഭൂ​മി പാ​ട്ട​ത്തി​ന് അ​നു​വ​ദി​ച്ച​ത്.
More in Latest News :