+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പ്ര​തി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പാ​ലാ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി മു​ള​പ്പു​റം ഭാ​ഗ​ത്ത് കൊ​റ്റ​യി​ൽ വീ​ട്ടി​ൽ കെ. ​എം. രാ​ജ​നെ​യാ​ണ് (64) പാ​ലാ പോ​ലീ​സ്
കോ​ട്ട​യ​ത്ത് വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പ്ര​തി അ​റ​സ്റ്റി​ൽ
കോ​ട്ട​യം: പാ​ലാ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി മു​ള​പ്പു​റം ഭാ​ഗ​ത്ത് കൊ​റ്റ​യി​ൽ വീ​ട്ടി​ൽ കെ. ​എം. രാ​ജ​നെ​യാ​ണ് (64) പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ൾ വി​ട്ട് തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ഇ​യാ​ൾ പി​ന്തു​ട​ർ​ന്ന് അ​ശ്ലീ​ല ചേ​ഷ്‌​ട​ക​ൾ കാ​ണി​ക്കു​ക​യു​മാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
More in Latest News :