+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​സീ​സി​ന് വീ​ണ്ടും തി​രി​ച്ച​ടി; സ്റ്റാ​ർ​ക്കി​ന് പി​ന്നാ​ലെ ഹേ​സ​ല്‍​വു​ഡി​നും ആ​ദ്യ ടെ​സ്റ്റ് ന​ഷ്‌​ട​മാ​വും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്‌​ക്കൊ​രു​ങ്ങു​ന്ന ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി. പേ​സ​ര്‍ ജോ​ഷ് ഹേ​സ​ല്‍​വു​ഡി​ന് ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് നാ​ഗ്പൂ
ഓ​സീ​സി​ന് വീ​ണ്ടും തി​രി​ച്ച​ടി; സ്റ്റാ​ർ​ക്കി​ന് പി​ന്നാ​ലെ ഹേ​സ​ല്‍​വു​ഡി​നും ആ​ദ്യ ടെ​സ്റ്റ് ന​ഷ്‌​ട​മാ​വും
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്‌​ക്കൊ​രു​ങ്ങു​ന്ന ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി. പേ​സ​ര്‍ ജോ​ഷ് ഹേ​സ​ല്‍​വു​ഡി​ന് ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് നാ​ഗ്പൂ​രി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റ് ന​ഷ്‌​ട​മാ​വും.

ഇ​ട​തു​കാ​ലി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് വി​ന​യാ​യ​ത്. ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ടെ​സ്റ്റും താ​ര​ത്തി​ന് ന​ഷ്‌​ട​മാ​യേ​ക്കും.

നേ​ര​ത്തെ, ഓ​സീ​സ് സ്റ്റാ​ർ പേ​സ​ര്‍ മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കും ആ​ദ്യ ടെ​സ്റ്റി​ൽ നി​ന്ന് പു​റ​ത്താ​യി​രു​ന്നു. കൈ​വി​ര​ലി​നേ​റ്റ പ​രി​ക്ക് പൂ​ര്‍​ണ​മാ​യി മാ​റാ​ത്ത​താ​ണ് കാ​ര​ണം. ര​ണ്ടാം ടെ​സ്റ്റി​ൽ താ​രം തി​രി​ച്ചെ​ത്തും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രായ ര​ണ്ടാം ടെ​സ്റ്റി​നി​ടെ​യാ​ണ് സ്റ്റാ​ര്‍​ക്കി​ന് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്.
More in Latest News :