+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ ഓ​ല​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ച് മൂ​ന്നു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

കൗ​ശാ​മ്പി: വീ​ടി​ന്‍റെ ഓ​ല​മേ​ഞ്ഞ മേ​ൽ​ക്കൂ​ര​ക്ക് തീ​പി​ടി​ച്ച് മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹാ​ദൂ​ർ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. രാം​ബാ​ബു എ​ന്ന​യാ​ളു​ടെ ഓ​ല​മേ​ഞ്ഞ വീ​
യു​പി​യി​ൽ ഓ​ല​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ച് മൂ​ന്നു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം
കൗ​ശാ​മ്പി: വീ​ടി​ന്‍റെ ഓ​ല​മേ​ഞ്ഞ മേ​ൽ​ക്കൂ​ര​ക്ക് തീ​പി​ടി​ച്ച് മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹാ​ദൂ​ർ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. രാം​ബാ​ബു എ​ന്ന​യാ​ളു​ടെ ഓ​ല​മേ​ഞ്ഞ വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സം​ഭ​വ സ​മ​യ​ത്ത് രാംബാ​ബു​വി​ന്‍റെ മ​ക​ൾ ന​ന്ദി​നി വീ​ട്ടി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി തീ​യ​ണ​ച്ച​പ്പോ​ഴേ​ക്കും പെ​ൺ​കു​ട്ടി പൊ​ള്ള​ലേ​റ്റ് മ​രി​ച്ചി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്ത് കെ​ട്ടി​യി​ട്ട പ​ശു​വും ച​ത്തു.
More in Latest News :