+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നാ​ല് സ്ത്രീ​ക​ൾ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നാ​ല് സ്ത്രീ​ക​ൾ മ​രി​ച്ചു. തി​രു​പ്പ​ത്തൂ​രി​ലാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക ക്ഷേ​ത്ര​ത്തി​ലെ വാ​ർ​ഷി​ക തൈ​പ്പൂ​സ ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ
ത​മി​ഴ്നാ​ട്ടി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നാ​ല് സ്ത്രീ​ക​ൾ മ​രി​ച്ചു
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നാ​ല് സ്ത്രീ​ക​ൾ മ​രി​ച്ചു. തി​രു​പ്പ​ത്തൂ​രി​ലാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക ക്ഷേ​ത്ര​ത്തി​ലെ വാ​ർ​ഷി​ക തൈ​പ്പൂ​സ ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി സൗ​ജ​ന്യ ധോ​ത്തി​യു​ടെ​യും സാ​രി​യു​ടെ​യും ടോ​ക്ക​ൺ വി​ത​ര​ണ​ത്തി​നി​ടെ​യാ​ണ് തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ​ത്.

വ​ള്ളി​യ​മ്മാ​ൾ (60), ര​ജ​തി (62), നാ​ഗ​മ്മാ​ൾ (60), മ​ല്ലി​ക (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വാ​ണി​യ​മ്പാ​ടി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് ടോ​ക്ക​ൺ വി​ത​ര​ണം ന​ട​ന്ന​ത്.

പ​രി​ക്കേ​റ്റ മൂ​ന്നു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ടോ​ക്ക​ൺ വി​ത​ര​ണം ചെ​യ്ത അ​യ്യ​പ്പ​ൻ എ​ന്ന​യാ​​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.
More in Latest News :