+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ൽ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു

ഇ​ടു​ക്കി: ക​ഞ്ഞി​ക്കു​ഴി പ​ഴി​യ​രി​ക്ക​ണ്ടം പു​ഴ​യി​ൽ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. മു​ത​ല​ക്കു​ഴി‌​യി​ൽ അ​ജീ​ഷി​ന്‍റെ മ​ക​ൻ അ​ഭി​മ​ന്യു (13) ആ​ണ് മു​ങ്ങി​മ​രി​ച്ച​ത്. കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ
ഇ​ടു​ക്കി​യി​ൽ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു
ഇ​ടു​ക്കി: ക​ഞ്ഞി​ക്കു​ഴി പ​ഴി​യ​രി​ക്ക​ണ്ടം പു​ഴ​യി​ൽ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. മു​ത​ല​ക്കു​ഴി‌​യി​ൽ അ​ജീ​ഷി​ന്‍റെ മ​ക​ൻ അ​ഭി​മ​ന്യു (13) ആ​ണ് മു​ങ്ങി​മ​രി​ച്ച​ത്.

കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :