+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ‌യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. മു​ഖ്യ​മ​ന്ത്രി ത​ങ്ങി​യ എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ലാ​ണ് യൂ​ത്ത
എ​റ​ണാ​കു​ള​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ‌യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. മു​ഖ്യ​മ​ന്ത്രി ത​ങ്ങി​യ എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന ബ​ജ​റ്റി​ലെ നി​കു​തി നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രെ പോലീ​സ് അ​റ​സ്റ്റ്ചെ​യ്ത് നീ​ക്കി.

വെ​ള്ളി​യാ​ഴ്ച ആ​ലു​വ​യി​ല്‍ വ​ച്ചും മു​ഖ്യ​മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാണിച്ചിരുന്നു.
More in Latest News :