+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ധന വില കൂട്ടിയല്ലേ സഖാവേ..? കേന്ദ്രമാണ് കൂട്ടിയതെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ഇന്ധനവില വർധനയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമങ്ങൾക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര സർക്കാരാണ് ഇന്ധന വിലവർധനയ്ക്ക് കാരണം. മാധ്യമങ്ങൾ
ഇന്ധന വില കൂട്ടിയല്ലേ സഖാവേ..? കേന്ദ്രമാണ് കൂട്ടിയതെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഇന്ധനവില വർധനയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമങ്ങൾക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

കേന്ദ്ര സർക്കാരാണ് ഇന്ധന വിലവർധനയ്ക്ക് കാരണം. മാധ്യമങ്ങൾ എന്താണ് അത് മിണ്ടാത്തതെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു.

മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ കടന്നാക്രമിക്കുകയാണ്. ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
More in Latest News :