+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധോണിയില്‍ കാട്ടനാക്കൂട്ടം പശുവിനെ കുത്തിക്കൊന്നു

പാലക്കാട്: ധോണിയില്‍ മൂന്ന് കാട്ടാനകള്‍ പശുവിനെ കുത്തിക്കൊന്നു. വെള്ളയാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവംകരുമത്താന്‍ പൊറ്റ സ്വദേശി ജിജോ തോമസിന്‍റെ പശുവിനെയാണ് കൊന്നത്. വൈദ്യുതി വേലികള്‍ തകര്‍ത്താണ് കാ
ധോണിയില്‍ കാട്ടനാക്കൂട്ടം പശുവിനെ കുത്തിക്കൊന്നു
പാലക്കാട്: ധോണിയില്‍ മൂന്ന് കാട്ടാനകള്‍ പശുവിനെ കുത്തിക്കൊന്നു. വെള്ളയാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം

കരുമത്താന്‍ പൊറ്റ സ്വദേശി ജിജോ തോമസിന്‍റെ പശുവിനെയാണ് കൊന്നത്. വൈദ്യുതി വേലികള്‍ തകര്‍ത്താണ് കാട്ടാനകള്‍ എത്തിയത്.
More in Latest News :