+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്‌​ട്ര കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: മ​ഹാ വി​കാ​സ് അ​ഗാ​ഡി​ക്കു നേ​ട്ടം

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര ലെ​ജി​സ്‌​ലേ​റ്റീ​വ് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​മാ​യ മ​ഹാ വി​കാ​സ് അ​ഗാ​ഡി(​എം​വി​എ)​യ്ക്കു നേ​ട്ടം. അ​മ​രാ​വ​തി ഡി​വി​ഷ​ൻ ഗ്രാ​ജ്വേ​റ്റ്സ് മ​ണ്ഡ​ല​ത്തി​ൽ എം​വി
മ​ഹാ​രാ​ഷ്‌​ട്ര കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: മ​ഹാ വി​കാ​സ് അ​ഗാ​ഡി​ക്കു നേ​ട്ടം
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര ലെ​ജി​സ്‌​ലേ​റ്റീ​വ് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​മാ​യ മ​ഹാ വി​കാ​സ് അ​ഗാ​ഡി(​എം​വി​എ)​യ്ക്കു നേ​ട്ടം. അ​മ​രാ​വ​തി ഡി​വി​ഷ​ൻ ഗ്രാ​ജ്വേ​റ്റ്സ് മ​ണ്ഡ​ല​ത്തി​ൽ എം​വി​എ സ്ഥാ​നാ​ർ​ഥി ധീ​ര​ജ് ലിം​ഗാ​ദെ വി​ജ​യി​ച്ചു.

സി​റ്റിം​ഗ് അം​ഗം ബി​ജെ​പി​യി​ലെ ര​ഞ്ജി​ത് പാ​ട്ടീ​ലി​നെ ആ​ണ് ലിം​ഗാ​ദെ തോ​ൽ​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന അ​ഞ്ചു സീ​റ്റു​ക​ളി​ൽ മൂ​ന്നെ​ണ്ണം ശി​വ​സേ​ന(​ഉ​ദ്ധ​വ്), എ​ൻ​സി​പി,കോ​ൺ​ഗ്ര​സ് ക​ക്ഷി​ക​ൾ ചേ​ർ​ന്ന എം​വി​എ നേ​ടി. ര​ണ്ടെ​ണ്ണം ബി​ജെ​പി​ക്കു ല​ഭി​ച്ചു.
More in Latest News :