+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ മൂ​ന്ന് വ​യ​സു​കാ​രി​ക്ക് നേ​രെ പീ​ഡ​നം. ഫ​ത്തേ​പു​ര്‍ ബേ​രി​യി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റാം​നി​വാ​സ് പ​ണി​ക(27), ശ​ക
ഡ​ൽ​ഹി​യി​ൽ മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ മൂ​ന്ന് വ​യ​സു​കാ​രി​ക്ക് നേ​രെ പീ​ഡ​നം. ഫ​ത്തേ​പു​ര്‍ ബേ​രി​യി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റാം​നി​വാ​സ് പ​ണി​ക(27), ശ​ക്തി​മാ​ന്‍ സിം​ഗ്(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ലാ​ണ് വ​ച്ചാ​ണ് പ്ര​തി​ക​ള്‍ അ​തി​ക്ര​മം കാ​ട്ടി​യ​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടാ​ണ് മാ​താ​പി​താ​ക്ക​ള്‍ സം​ഭ​വം അ​റി​ഞ്ഞ​ത്.

ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് ചു​മ​ത്തി.
More in Latest News :