തിരുവനന്തപുരം: ജവഹർ നഗർ പുലരിയിൽ ഇന്ദിര ഭാസ്കരൻ (85) അന്തരിച്ചു. കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരൻ ഭർത്താവാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 8.30 ന് തൈക്കാട് ശാന്തികവാടത്തിൽ.
മക്കൾ: രാധിക (തൂലിക ചിൽഡ്രൻസ് പബ്ലിഷിംഗ് കന്പനി), രാജീവ് (പ്രഫസർ എമിറേറ്റ്സ്, ഐസർ ഇൻസ്റ്റിറ്റ്യൂട്ട്, വിതുര), വിനയൻ (എഴുത്തുകാരൻ, ബംഗളൂരു), അജിത് (പ്രഫസർ, ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം).
മരുമക്കൾ: ശശികുമാർ (മാധ്യമപ്രവർത്തകൻ, നടൻ), മീനാക്ഷി (പ്രഫസർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ച്, ബംഗളൂരു), രേഖ മേനോൻ (അവതാരക, കോർപ്പറേറ്റ് പ്രഫഷണൽ).