+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ൽ നി​ന്ന് ഏ​ഴ് വേ​ട്ട​ക്കാ​രെ പി​ടി​കൂ​ടി

പോ​ർ​ട്ട് ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​റി​ലെ ബാ​ര​ൻ ദ്വീ​പി​ൽ ഒ​ളി​ച്ചി​രു​ന്ന ഏ​ഴ് വേ​ട്ട​ക്കാ​രെ പി​ടി​കൂ​ടി. ഓ​പ്പ​റേ​ഷ​ന്‍ കു​ക്കു​മ്പ​റി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്
ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ൽ നി​ന്ന് ഏ​ഴ് വേ​ട്ട​ക്കാ​രെ പി​ടി​കൂ​ടി
പോ​ർ​ട്ട് ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​റി​ലെ ബാ​ര​ൻ ദ്വീ​പി​ൽ ഒ​ളി​ച്ചി​രു​ന്ന ഏ​ഴ് വേ​ട്ട​ക്കാ​രെ പി​ടി​കൂ​ടി. ഓ​പ്പ​റേ​ഷ​ന്‍ കു​ക്കു​മ്പ​റി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ജ​നു​വ​രി അ​വ​സാ​ന വാ​രം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​തേ ദ്വീ​പി​ൽ നി​ന്ന് ഏ​ഴ് വേ​ട്ട​ക്കാ​രെ പി​ടി​കൂ​ടി​യി​രു​ന്നു. പി​ടി​കൂ​ടി​യ​വ​രെ​ല്ലാം വി​ദേ​ശ പൗ​ര​ന്മാ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :