+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ധാ​ര​ണ​ക്കാ​ര​നെ കൊ​ള്ള​യ​ടി​ക്കു​ന്ന ജ​ന​വി​രു​ദ്ധ ബ​ജ​റ്റ്: കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ദു​രി​ത​ക്കെ​ടു​തി​ക​ളി​ൽ​നി​ന്ന് ന​ടു നി​വ​ർ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ത​ല​ക്ക​ടി​ച്ചി​രു​ത്തു​ന്ന ബ​ജ​റ്റാ​ണ് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് പി.
സാ​ധാ​ര​ണ​ക്കാ​ര​നെ കൊ​ള്ള​യ​ടി​ക്കു​ന്ന ജ​ന​വി​രു​ദ്ധ ബ​ജ​റ്റ്: കു​ഞ്ഞാ​ലി​ക്കു​ട്ടി
തി​രു​വ​ന​ന്ത​പു​രം: ദു​രി​ത​ക്കെ​ടു​തി​ക​ളി​ൽ​നി​ന്ന് ന​ടു നി​വ​ർ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ത​ല​ക്ക​ടി​ച്ചി​രു​ത്തു​ന്ന ബ​ജ​റ്റാ​ണ് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ആ​ശ്വ​സി​ക്കാ​നു​ള്ള ഒ​ന്നു​മി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കീ​ശ​യി​ൽ കൈ​യി​ട്ട് ഉ​ള്ള​ത് കൂ​ടി പി​ടി​ച്ചു പ​റി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഈ ​ബ​ജ​റ്റെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

പൊ​തു ജ​ന​ത്തെ പ​രി​ഹ​സി​ക്കു​യാ​ണ് സ​ർ​ക്കാ​ർ ഇ​തി​ലൂ​ടെ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​ജ​ന​വി​രു​ദ്ധ ബ​ജ​റ്റി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന് വ​രു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :