+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ കൂ​ട്ട​യി​ടി; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ഏ​ഴ് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക
അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ കൂ​ട്ട​യി​ടി; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ഏ​ഴ് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഖി​ലേ​ഷി​ന് പ​രി​ക്കു​ക​ളി​ല്ല.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഹാ​ർ​ദോ​യ് ജി​ല്ല​യി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹ​ർ​പ​ൽ​പൂ​രി​ലെ ഫ​ർ​ഹ​ത് ന​ഗ​ർ റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​ത്തു​ള്ള സ്പീ​ഡ് ബ്രേ​ക്ക​ർ ക​ണ്ട​യു‌​ട​ൻ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ഒ​രു എ​സ്‌​യു​വി ബ്രേ​ക്കി​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വ്യൂ​ഹ​ത്തി​ലെ മ​റ്റ് ആ​റ് വാഹനങ്ങൾ ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി ഇ​ടി​ച്ചു​ക​യ​റി.

അ​ഖി​ലേ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ച​ട​ത്തി​ൽ​പ്പെ​ട്ടി​ല്ലെ​ന്നും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :