+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​പ്പെ​ട്ടു, മ​ഴ സാ​ധ്യ​ത തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​മാ​യ​താ​യി കാ​ലാ​വ​സ്ഥ​ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​മാ​യെ​ങ്കി​ലും ക
തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​പ്പെ​ട്ടു, മ​ഴ സാ​ധ്യ​ത തു​ട​രു​ന്നു
തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​മാ​യ​താ​യി കാ​ലാ​വ​സ്ഥ​ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ന്യൂ​ന​മ​ർ​ദ്ദം ദു​ർ​ബ​ല​മാ​യെ​ങ്കി​ലും കേ​ര​ള​ത്തി​ൽ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത പൂ​ർ​ണ​മാ​യും മാ​റി​യി​ട്ടി​ല്ലെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ ആ​റ് ജി​ല്ല​ക​ളി​ൽ മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കീ​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :