കൊല്ലം: കളക്ട്രേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പരിഭ്രാന്തി പരത്തി. സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസും ബോംബ് സ്ക്വാഡും കളക്ട്രേറ്റിലും പരിസരപ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.