+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

തൃ​ശൂ​ര്‍: കൊ​ട​ക​ര​യി​ല്‍ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. കൊ​പ്ര​ക്ക​ളം പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജ​യ​ന്തി​യാ​ണ് (53) മ​രി​ച്ച​ത്. തേ​ങ്ങ ഇ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ
വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
തൃ​ശൂ​ര്‍: കൊ​ട​ക​ര​യി​ല്‍ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. കൊ​പ്ര​ക്ക​ളം പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജ​യ​ന്തി​യാ​ണ് (53) മ​രി​ച്ച​ത്.

തേ​ങ്ങ ഇ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടെ​റ​സി​ല്‍ നി​ന്ന് കാ​ല്‍ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :