+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു; സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞു

മൂന്നാര്‍: ഇടുക്കി ബിഎല്‍ റാവിലെ ഏലത്തോട്ടത്തിൽ കാട്ടന ചെരിഞ്ഞ നിലയില്‍. നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനാണ് ചെരിഞ്ഞത്.വൈദ്യുത ആഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മ
വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു; സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞു
മൂന്നാര്‍: ഇടുക്കി ബിഎല്‍ റാവിലെ ഏലത്തോട്ടത്തിൽ കാട്ടന ചെരിഞ്ഞ നിലയില്‍. നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനാണ് ചെരിഞ്ഞത്.

വൈദ്യുത ആഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.
More in Latest News :