+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെലുങ്കാനയില്‍ പുതുതായി നിര്‍മിച്ച സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപിടിത്തം

ഹൈദരബാദ്: തെലുങ്കാനയില്‍ പുതുതായി നിര്‍മിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ സെക്രട്ടേറിയറ്റ് കോംപ്ലക്സ് കെട്ടിടത്തിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നിനാണ് തീപിടിത്തമുണ്ടായത്.പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട
തെലുങ്കാനയില്‍ പുതുതായി നിര്‍മിച്ച സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപിടിത്തം
ഹൈദരബാദ്: തെലുങ്കാനയില്‍ പുതുതായി നിര്‍മിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ സെക്രട്ടേറിയറ്റ് കോംപ്ലക്സ് കെട്ടിടത്തിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നിനാണ് തീപിടിത്തമുണ്ടായത്.

പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട തൊഴിലാളികള്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 12 ഓളം അഗ്നിരക്ഷാ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
More in Latest News :