+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല​യി​ൽ ഇ​ടി​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്.ഇ​തോ​ടെ ഗ്രാ​മി​ന് 5,310 രൂ​പ​യും പ​വ​ന് 42,480 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച പ​വ​
സ്വ​ർ​ണ വി​ല​യി​ൽ ഇ​ടി​വ്
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്.

ഇ​തോ​ടെ ഗ്രാ​മി​ന് 5,310 രൂ​പ​യും പ​വ​ന് 42,480 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച പ​വ​ന് 480 രൂ​പ വ​ർ​ധി​ച്ച വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ (പ​വ​ന് 42,880) എ​ത്തി​യി​രു​ന്നു.

ജ​നു​വ​രി ര​ണ്ടി​ന് പ​വ​ന് 40,360 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്.
More in Latest News :