+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്പ് യാ​ത്ര ‌ഗു​ണം ചെ​യ്തു: ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യൂ​റോ​പ്പ് സ​ന്ദ​ർ​ശ​നം സം​സ്ഥാ​ന​ത്തി​ന് ഗു​ണം ചെ​യ്തെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു ധ​ന​
മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്പ് യാ​ത്ര ‌ഗു​ണം ചെ​യ്തു: ധ​ന​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യൂ​റോ​പ്പ് സ​ന്ദ​ർ​ശ​നം സം​സ്ഥാ​ന​ത്തി​ന് ഗു​ണം ചെ​യ്തെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്പ് സ​ന്ദ​ർ​ശ​നം സം​സ്ഥാ​ന​ത്തെ വി​ദേ​ശ നി​ക്ഷേ​പം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നും കേ​ര​ള​ത്തി​ന് ഇ​ത് വ​ള​രെ​യ​ധി​കം സഹായമായെന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഫി​ന്‍​ല​ന്‍​ഡ്, നോ​ര്‍​വേ, ഇം​ഗ്ല​ണ്ട്, വെ​യ്ല്‍​സ് തുടങ്ങിയ രാജ്യങ്ങളിലാണ് പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും ഒ​ക്‌​ടോ​ബ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ മൂ​ന്നി​ന പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി അ​റി​യി​ച്ചു. കേ​ന്ദ്രം ധ​ന​കാ​ര്യ ഇ​ടം വെ​ട്ടി​ചു​രു​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​റു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

നി​കു​തി നി​കു​തി​യേ​ത​ര വ​രു​മാ​നം കൂ​ട്ടും. വി​ഭ​വം കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.
More in Latest News :