+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ണ്ണ​ൻ കോ​ളേ​ജിൽ അ​ക്കാ​ദ​മി​ക് കോം​പ്ല​ക്സി​നാ​യി 30കോ‌​ടി

തി​രു​വ​ന​ന്ത​പു​രം: ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ കോ​ളേ​ജി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ അ​ക്കാ​ദ​മി​ക് കോം​പ്ല​ക്സ് നി​ർ​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. 30 കോ​ടി രൂ​പ
ബ്ര​ണ്ണ​ൻ കോ​ളേ​ജിൽ അ​ക്കാ​ദ​മി​ക് കോം​പ്ല​ക്സി​നാ​യി 30കോ‌​ടി
തി​രു​വ​ന​ന്ത​പു​രം: ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ കോ​ളേ​ജി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ അ​ക്കാ​ദ​മി​ക് കോം​പ്ല​ക്സ് നി​ർ​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

30 കോ​ടി രൂ​പ​യാ​ണ് ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
More in Latest News :