+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് മി​ഷ​ന് 1436 കോ​ടി; കുടുംബശ്രീക്ക് 260 കോടി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്ക് വേ​ണ്ടി അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷം 1436.26 കോ​ടി രൂ​പ വ​ക​യി​രു​ത്തി. പ​ദ്ധ​തി വ​ഴി 322922 വീ​ടു​ക​ള്‍ ഇ​ത് വ​രെ പൂ​ര്‍​ത്തി​യാ​യെ​ന്ന് ധ​ന​മ​ന്ത
ലൈ​ഫ് മി​ഷ​ന് 1436 കോ​ടി; കുടുംബശ്രീക്ക് 260 കോടി
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്ക് വേ​ണ്ടി അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷം 1436.26 കോ​ടി രൂ​പ വ​ക​യി​രു​ത്തി. പ​ദ്ധ​തി വ​ഴി 322922 വീ​ടു​ക​ള്‍ ഇ​ത് വ​രെ പൂ​ര്‍​ത്തി​യാ​യെ​ന്ന് ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ല്‍ ബ​ജ​റ്റ​വ​ത​ര​ണ​ത്തി​നി​ടെ അ​റി​യി​ച്ചു.

ബജറ്റില്‍ കുടുംബശ്രീക്കായി 260 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
More in Latest News :