+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേര്‍ കാഴ്ച പദ്ധതിക്ക് 50 കോടി

തിരുവനന്തപുരം: എല്ലാവരുടെയും കണ്ണുകളുടെ ആരോഗ്യ പരിപാലനത്തിനായി നേര്‍ക്കാഴ്ച പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വർക്കര്‍മാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സ
നേര്‍ കാഴ്ച പദ്ധതിക്ക് 50 കോടി
തിരുവനന്തപുരം: എല്ലാവരുടെയും കണ്ണുകളുടെ ആരോഗ്യ പരിപാലനത്തിനായി നേര്‍ക്കാഴ്ച പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വർക്കര്‍മാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ സംസ്ഥാനത്തെ എല്ലാവരെയും കാഴ്ചപരിധോധനയ്ക്ക് വിധേയരാക്കുമെന്ന് ബാലഗോപാല്‍.

നേര്‍ കാഴ്ച പദ്ധതി നാലുവര്‍ഷം കൊണ്ട് നടപ്പാക്കും. കാഴ്ച പ്രശ്നമുള്ളവര്‍ക്കായി സൗജന്യ കണ്ണടയടക്കം നല്‍കും. ഇതിനായി 50 കോടി ബജറ്റില്‍ അദ്ദേഹം വകയിരുത്തി.
More in Latest News :