+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ജ​റ്റി​ല്‍ കേ​ന്ദ്ര​ത്തി​ന് രൂ​ക്ഷ​വി​മ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ​വ​ത​ര​ണ​ത്തി​നി​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. കി​ഫ്ബി ബാ​ധ്യ​ത സം​സ്ഥാ​ന​ത്തി​ന്‍റ ബാ​ധ്യ​ത​യാ​ക്കി. ജ
ബ​ജ​റ്റി​ല്‍ കേ​ന്ദ്ര​ത്തി​ന് രൂ​ക്ഷ​വി​മ​ര്‍​ശ​നം
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ​വ​ത​ര​ണ​ത്തി​നി​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. കി​ഫ്ബി ബാ​ധ്യ​ത സം​സ്ഥാ​ന​ത്തി​ന്‍റ ബാ​ധ്യ​ത​യാ​ക്കി. ജി​എ​സ്ടി വി​ഹി​തം കു​റ​ച്ചു.

കേ​ന്ദ്ര അ​വ​ഗ​ണ​ന​ക്കി​ട​യി​ലും ശ​മ്പ​ള​വും പെ​ന്‍​ഷ​നും കൃ​ത്യ​മാ​യി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന ആ​ഘോ​ഷി​ക്കു​ന്ന​വ​ര്‍ ആ​രു​ടെ പ​ക്ഷ​ത്താ​ണെ​ന്നും ധ​ന​മ​ന്ത്രി ചോ​ദി​ച്ചു.
More in Latest News :