+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ മൂ​ന്നി​ന പ​രി​പാ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ മൂ​ന്നി​ന പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. കേ​ന്ദ്രം ധ​ന​കാ​ര്യ ഇ​ടം വെ​ട്
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ മൂ​ന്നി​ന പ​രി​പാ​ടി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ മൂ​ന്നി​ന പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. കേ​ന്ദ്രം ധ​ന​കാ​ര്യ ഇ​ടം വെ​ട്ടി​ചു​രു​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​റു​ക്കു​മെ​ന്ന് മന്ത്രി പ​റ​ഞ്ഞു.

നി​കു​തി നി​കു​തി​യേ​ത​ര വ​രു​മാ​നം കൂ​ട്ടും. വി​ഭ​വം കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :