+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ന​ഡ 10,000 ഉ​യി​ഗു​ർ അ​ഭ​യാ​ർ​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കും

ഓ​ട്ട​വ: പ​തി​നാ​യി​രം ഉ​യി​ഗു​ർ മു​സ്‌​ലിം അ​ഭ​യാ​ർ​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ കാ​ന​ഡ​യു​ടെ തീ​രു​മാ​നം. അ​ഭ​യാ​ർ​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ക​നേ​ഡി​യ​ൻ പാ​ർ​ല​മെ​ന്‍
കാ​ന​ഡ 10,000 ഉ​യി​ഗു​ർ അ​ഭ​യാ​ർ​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കും
ഓ​ട്ട​വ: പ​തി​നാ​യി​രം ഉ​യി​ഗു​ർ മു​സ്‌​ലിം അ​ഭ​യാ​ർ​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ കാ​ന​ഡ​യു​ടെ തീ​രു​മാ​നം. അ​ഭ​യാ​ർ​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ക​നേ​ഡി​യ​ൻ പാ​ർ​ല​മെ​ന്‍റ് ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു. സ​മീ​ർ സു​ബെ​രി എം​പി മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം ജ​സ്റ്റി​ൻ ട്രൂ​ഡോ മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അം​ഗീ​ക​രി​ച്ചി​രു​ന്നു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ലെ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ സി​ന്‍​ജി​യാം​ഗി​ലാ​ണ് ഉ​യി​ഗു​ര്‍ മു​സ്‍​ലി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും താ​മ​സി​ക്കു​ന്ന​ത്. തു​ർ​ക്കി​ഷ് വം​ശ​ജ​രാ​യ ഇ​വ​രു​ടെ ജ​ന​സം​ഖ്യ 20 ല​ക്ഷ​ത്തോ​ളം വ​രും. ചൈ​നീ​സ് ഭ​ര​ണ​കൂ​ടം ഉ​യി​ഗു​റു​ക​ളെ ര​ഹ​സ്യ ക്യാ​മ്പു​ക​ളി​ല്‍ എ​ത്തി​ച്ച് ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

പ​തി​നാ​യി​ര​ങ്ങ​ളാ​ണ് പീ​ഡ​നം സ​ഹി​ക്കാ​തെ ഇ​വി​ടെ നി​ന്ന് നാ​ടു​വി​ട്ട​ത്. ഉ​യി​ഗു​റു​ക​ളെ ചൈ​ന കൂ​ട്ട​ക്കൊ​ല ചെ​യ്യു​ക​യാ​ണെ​ന്ന് യു​എ​സ് ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം.
More in Latest News :