+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​രു​വി​ട്ട് അ​രി​ക്കൊ​ന്പ​ൻ; വീ​ട് ത​ക​ർ​ത്തു

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ബി​എ​ൽ റാ​വി​ലാ​ണ് കാ​ട്ടാ​ന​യാ​യ അ​രി​ക്കൊ​ന്പ​ൻ ഇ​റ​ങ്ങി​യ​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ട് അ​രി​ക്കൊ​ന്പ​ൻ ഭാ​
അ​തി​രു​വി​ട്ട് അ​രി​ക്കൊ​ന്പ​ൻ; വീ​ട് ത​ക​ർ​ത്തു
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ബി​എ​ൽ റാ​വി​ലാ​ണ് കാ​ട്ടാ​ന​യാ​യ അ​രി​ക്കൊ​ന്പ​ൻ ഇ​റ​ങ്ങി​യ​ത്.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ട് അ​രി​ക്കൊ​ന്പ​ൻ ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
More in Latest News :