+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാ​ൻ​സി​റ്റ് വി​സ​യി​ൽ സൗ​ദി​യി​ൽ നാ​ലു ദി​വ​സം ത​ങ്ങാം; വി​ദേ​ശി​ക​ളെ​ത്തി തു​ട​ങ്ങി

റി​യാ​ദ്: സൗ​ദി​യി​ൽ തി​ങ്ക​ളാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ട്രാ​ൻ​സി​റ്റ് വി​സ​യി​ൽ വി​ദേ​ശി​ക​ളെ​ത്തി തു​ട​ങ്ങി. മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ട്രാ​ൻ​സി​റ്റ് വി​സ​യി​ൽ സൗ​ദി​യി​ൽ ഇ​റ​
ട്രാ​ൻ​സി​റ്റ് വി​സ​യി​ൽ സൗ​ദി​യി​ൽ നാ​ലു ദി​വ​സം ത​ങ്ങാം; വി​ദേ​ശി​ക​ളെ​ത്തി തു​ട​ങ്ങി
റി​യാ​ദ്: സൗ​ദി​യി​ൽ തി​ങ്ക​ളാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ട്രാ​ൻ​സി​റ്റ് വി​സ​യി​ൽ വി​ദേ​ശി​ക​ളെ​ത്തി തു​ട​ങ്ങി. മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ട്രാ​ൻ​സി​റ്റ് വി​സ​യി​ൽ സൗ​ദി​യി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി നാ​ലു ദി​വ​സം (96 മ​ണി​ക്കൂ​ർ) താ​മ​സി​ക്കാം.

ട്രാ​ൻ​സി​റ്റ് വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്തെ​വി​ടെ​യും കാ​ർ വാ​ട​ക​ക്കെ​ടു​ത്ത് ഓ​ടി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സൗ​ദി​യ എ​യ​ർ​ലൈ​ൻ​സ്, ഫ്ലൈ​നാ​സ് തു​ട​ങ്ങി​യ വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ് സൗ​ജ​ന്യ ട്രാ​ൻ​സി​റ്റ് വി​സ അ​നു​വ​ദി​ക്കു​ന്ന​ത്.
More in Latest News :