+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ലി​ല്‍ പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക മ​രി​ച്ചു

ക​ണ്ണൂ​ര്‍: കാ​ലി​ല്‍ പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക മ​രി​ച്ചു. ക​ണ്ണൂ​ര്‍ പേ​രാ​വൂ​ര്‍ സ്വ​ദേ​ശി​നി സ​ര​സ്വ​തി​യാ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​
കാ​ലി​ല്‍ പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക മ​രി​ച്ചു
ക​ണ്ണൂ​ര്‍: കാ​ലി​ല്‍ പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക മ​രി​ച്ചു. ക​ണ്ണൂ​ര്‍ പേ​രാ​വൂ​ര്‍ സ്വ​ദേ​ശി​നി സ​ര​സ്വ​തി​യാ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

മ​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ച​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു സ​ര​സ്വ​തി. വ്ര​ണ​ത്തി​ല്‍ പു​ഴു​വ​രി​ച്ച​തോ​ടെ കാ​ല്‍ മു​റി​ച്ചു​മാ​റ്റേ​ണ്ട നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ സ​ര​സ്വ​തി​യു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ എ​റ്റെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചി​രു​ന്നു.
More in Latest News :