+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യ്ക്ക് സ​മീ​പം വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ വ​യോ​ധി​ക​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​മ്പ്രം കോ​ച്ചാ​രി മു​ക്കം തെ​ക്കേ​ട​ത്ത് മ​ത്താ​യി
വ​യോ​ധി​ക​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യ്ക്ക് സ​മീ​പം വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ൽ വ​യോ​ധി​ക​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​മ്പ്രം കോ​ച്ചാ​രി മു​ക്കം തെ​ക്കേ​ട​ത്ത് മ​ത്താ​യി എ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (83) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 11 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ള​ക്കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :