+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ൾ വേ​ർ​പ്പെ​ട്ടു

പാ​റ്റ്ന: ബി​ഹാ​റി​ലെ ബേ​ട്ടി​യ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ൾ വേ​ർ​പ്പെ​ട്ട് നീ​ങ്ങി. റ​ക്സൗ​ളി​ൽ നി​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന സ​ത്യ​ഗ്ര​ഹ എ
ബി​ഹാ​റി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ൾ വേ​ർ​പ്പെ​ട്ടു
പാ​റ്റ്ന: ബി​ഹാ​റി​ലെ ബേ​ട്ടി​യ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ൾ വേ​ർ​പ്പെ​ട്ട് നീ​ങ്ങി. റ​ക്സൗ​ളി​ൽ നി​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന സ​ത്യ​ഗ്ര​ഹ എ​ക്സ്പ്ര​സി​ന്‍റെ ബോ​ഗി​ക​ളാ​ണ് വേ​ർ​പ്പെ​ട്ട് നീ​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന് രാ​വി​ലെ മ​ജൗ​ലി​യ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബോ​ഗി​ക​ൾ ത​മ്മി​ൽ യോ​ജി​പ്പി​ക്കു​ന്ന ക​പ്ലിം​ഗ് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​ർ മൂ​ലം അ​ഞ്ച് ബോ​ഗി​ക​ൾ എ​ഞ്ചി​നി​ൽ നി​ന്ന് വേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബോ​ഗി​ക​ൾ വി​ട്ടു​മാ​റി​യ​തി​ന് ശേ​ഷ​വും മു​ന്നോ​ട്ട് കു​തി​ച്ച ട്രെ​യി​ൻ എ​ഞ്ചി​ൻ കുറച്ച് കി​ലോ​മീ​റ്റ​റു​ക​ൾ കൂ​ടി സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് നി​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഈ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ അ​റി​യി​ച്ചു.
More in Latest News :