+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.വി. അൻവറിന്‍റെ റിസോർട്ടിലെ തടയണകൾ പൊളിക്കണം: ഹൈക്കോടതി

കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ റിസോർട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി. ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് തടയണ പൊളിക്കാം. ഇതിനായി വേണ്ടിവരുന്ന ചെലവ് ഉടമകള്‍ വഹ
പി.വി. അൻവറിന്‍റെ റിസോർട്ടിലെ തടയണകൾ പൊളിക്കണം: ഹൈക്കോടതി
കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ റിസോർട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി.

ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് തടയണ പൊളിക്കാം. ഇതിനായി വേണ്ടിവരുന്ന ചെലവ് ഉടമകള്‍ വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പി.വി.ആർ നേച്ചർ റിസോർട്ടും കരാറുകാരൻ ഷെഫീഖ് ആലുങ്കലുമാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
More in Latest News :