+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​റ്റ​ലാ​ന്‍റ​യെ ത​ക​ർ​ത്തു; ഇ​ന്‍റ​ർ മി​ലാ​ൻ കോ​പ്പ ഇ​റ്റാ​ലി​യ സെ​മി​യി​ൽ

മി​ലാ​ൻ: കോ​പ്പ ഇ​റ്റാ​ലി​യ ഫു​ട്ബോ​ളി​ൽ ഇ​ന്‍റ​ർ​മി​ലാ​ൻ സെ​മി ഫൈ​ന​ലി​ൽ. ക്വാ​ർ​ട്ട​റി​ൽ അ​ത്‌​ലാ​ന്ത​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്‍റ​ർ​മി​ലാ​ന്‍റെ സെ​മി​പ
അ​റ്റ​ലാ​ന്‍റ​യെ ത​ക​ർ​ത്തു; ഇ​ന്‍റ​ർ മി​ലാ​ൻ കോ​പ്പ ഇ​റ്റാ​ലി​യ സെ​മി​യി​ൽ
മി​ലാ​ൻ: കോ​പ്പ ഇ​റ്റാ​ലി​യ ഫു​ട്ബോ​ളി​ൽ ഇ​ന്‍റ​ർ​മി​ലാ​ൻ സെ​മി ഫൈ​ന​ലി​ൽ. ക്വാ​ർ​ട്ട​റി​ൽ അ​ത്‌​ലാ​ന്ത​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്‍റ​ർ​മി​ലാ​ന്‍റെ സെ​മി​പ്ര​വേ​ശം. 57-ാം മി​നി​റ്റി​ൽ മ​ത്തേ​യു ഡാ​ർ​മി​യ​ന്‍റെ വ​ക​യാ​യി​രു​ന്നു ഇ​ന്‍റ​റി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ.

ടോ​റി​ന​യെ കീ​ഴ​ട​ക്കി ഫി​യോ​റ​ന്‍റീ​ന​യും സെ​മി​യി​ൽ ക​ട​ന്നി​ട്ടു​ണ്ട്. ടോ​റി​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഫി​യോ​റ​ന്‍റീ​ന തോ​ൽ​പ്പി​ച്ച​ത്. ലു​ക്ക ജോ​വി​ക് (65'), ജോ​നാ​ഥ​ൻ ഇ​കോ​ണേ (90') എ​ന്നി​വ​ർ ഫി​യോ​റ​ന്‍റീ​ന​യു​ടെ ഗോ​ളു​ക​ൾ നേ​ടി.
More in Latest News :