തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ആക്രമണം. സൈക്കിളിൽ സഞ്ചരിച്ച കുട്ടിയെ കടന്നുപിടിക്കാനാണ് ശ്രമമുണ്ടായത്. ചൊവ്വാഴ്ച രാത്രി മ്യൂസിയം വെള്ളയന്പലം റോഡിലായിരുന്നു സംഭവം.
സംഭവത്തിൽ പ്രതിയായ പേയാട് സ്വദേശി മനുവിനെ പോലീസ് പിടികൂടി.
സംഭവത്തിൽ പ്രതിയായ പേയാട് സ്വദേശി മനുവിനെ പോലീസ് പിടികൂടി.