+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​ൻ​ബാ​ദ് തീ​പി​ടി​ത്തം: സ​മാ​ശ്വാ​സ നി​ധി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ന് തീ ​പി​ടി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​മാ​ശ്വാ​സ നി​ധി പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. മ​രി​ച്ച​വ​രു​
ധ​ൻ​ബാ​ദ് തീ​പി​ടി​ത്തം: സ​മാ​ശ്വാ​സ നി​ധി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ന് തീ ​പി​ടി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​മാ​ശ്വാ​സ നി​ധി പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഇ​ട​ക്കാ​ലാ​ശ്വാ​സ​മാ​യി നാ​ല് ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഷി​ബു സോ​റ​ന്‍ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് സ​ർ​ക്കാ​ർ മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് മ​ന്ത്രി ബ​ന്നാ ഗു​പ്ത​യെ ധ​ൻ​ബാ​ദി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് 50,000 രൂ​പ വീ​ത​വും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് ധ​ൻ​ബാ​ദി​ലെ ആ​ശി​ർ​വാ​ദ് ട​വ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​ക​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 14 പേ​ർ മ​രി​ച്ചി​രു​ന്നു.
More in Latest News :