+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ സു​ര​ക്ഷ: പ​രി​ശോ​ധ​ന​യും കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കു​മെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്
ഭ​ക്ഷ്യ സു​ര​ക്ഷ: പ​രി​ശോ​ധ​ന​യും കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കു​മെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​യ​മ​സ​ഭ​യി​ൽ. പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി കു​റ്റ​മ​റ്റ​താ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റേ​റ്റി​ൽ ലോ ​ഓ​ഫീ​സ​റെ നി​യോ​ഗി​ക്കും. ഭ​ക്ഷ​ണ​ത്തി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ണ്.

എ​ല്ലാ ജി​ല്ല​ക​ളി​ലും മൊ​ബൈ​ൽ പ​രി​ശോ​ധ​നാ ലാ​ബു​ക​ൾ സ​ജ്ജ​മാ​ക്കി. മൈ​ക്രോ​ബ​യോ​ള​ജി ലാ​ബി​ന് മൂ​ന്നു​മാ​സ​ത്തി​ന​കം അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കും. കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ട​ക്കം ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി തു​ട​രുമെന്നും മന്ത്രി പറഞ്ഞു.
More in Latest News :