+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ജ​റ്റ്: കേ​ര​ള​ത്തോ​ട് കാ​ണി​ച്ച​ത് ക്രൂ​ര​മാ​യ അ​വ​ഗ​ണ​ന​യെ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ളം ആ​ഗ്ര​ഹി​ച്ച​തൊ​ന്നും കി​ട്ടി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ട് കാ​ണി​ച്ച​ത് ക്രൂ​ര​മാ​യ അ​വ​ഗ​ണ​ന​യാ
ബ​ജ​റ്റ്: കേ​ര​ള​ത്തോ​ട് കാ​ണി​ച്ച​ത് ക്രൂ​ര​മാ​യ അ​വ​ഗ​ണ​ന​യെ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ളം ആ​ഗ്ര​ഹി​ച്ച​തൊ​ന്നും കി​ട്ടി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ട് കാ​ണി​ച്ച​ത് ക്രൂ​ര​മാ​യ അ​വ​ഗ​ണ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കും ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക്കും ഉ​ൾ​പ്പെ​ടെ വി​ഹി​തം കു​റ​ച്ചു. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ട​ന്നു​ക​യ​റു​ക​യാ​ണ്. എ​യിം​സി​നെ കു​റി​ച്ച് ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മി​ല്ല. എ​യിം​സ് കേ​ര​ള​ത്തി​ന് കി​ട്ടാ​ൻ ഏ​റ്റ​വും അ​ർ​ഹ​ത​യു​ള്ള പ​ദ്ധ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റെ​യി​ൽ​വേ മേ​ഖ​ല​യി​ലും കേ​ര​ള​ത്തി​ന് പ​രി​ഗ​ണ​ന കി​ട്ടി​യി​ല്ല. പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​യ്‌​ക്ക് പ്ര​ത്യേ​കം പ​ദ്ധ​തി ആ​വ​ശ്യ​പ്പെ​ട്ട​തും പ​രി​ഗ​ണി​ച്ചി​ല്ല. പ​ല പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ​യും തു​ക കു​റ​ച്ചു. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന വി​ഹി​ത​ത്തി​ലും കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യാ​ണെ​ന്നും ബാ​ല​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :