+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​രോ​ൺ വ​ധ​ക്കേ​സ്: ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ ഷാ​രോ​ൺ രാ​ജ് എ​ന്ന യു​വാ​വി​നെ ക​ഷാ​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നാം പ്ര​തി നി​ർ​മ​ൽ കു​മാ​റി​ന് ജാ​മ്യം. 50,000 രൂ​പ കെ​
ഷാ​രോ​ൺ വ​ധ​ക്കേ​സ്: ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​ന് ജാ​മ്യം
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ ഷാ​രോ​ൺ രാ​ജ് എ​ന്ന യു​വാ​വി​നെ ക​ഷാ​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നാം പ്ര​തി നി​ർ​മ​ൽ കു​മാ​റി​ന് ജാ​മ്യം.

50,000 രൂ​പ കെ​ട്ടി​വ​യ്ക്കു​ക അ​ല്ലെ​ങ്കി​ൽ ര​ണ്ട് ആ​ൾ​ജാ​മ്യം ഉ​റ​പ്പാ​ക്കു​ക എ​ന്ന വ്യ​വ​സ്ഥ‌​യി​ലാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ആ​റ് മാ​സ​ത്തേ​ക്ക് പാ​റ​ശാ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന വ്യ​വ​സ്ഥ​യും കോ​ട​തി മു​ന്നോ​ട്ട് വ​ച്ചു.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ഗ്രീ​ഷ്മ​യു​ടെ മാ​തൃ​സ​ഹോ​ദ​ര​നാ​ണ് നി​ർ​മ​ൽ കു​മാ​ർ. തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്നു എ​ന്ന കു​റ്റ​മാ​ണ് പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
More in Latest News :